‘മോദി ഭീഷണിപ്പെടുത്തി സംസാരിക്കുന്നു, പ്രധാനമന്ത്രി പദവിക്ക് യോജിക്കുന്ന ഭാഷയല്ല മോദി ഉപയോഗിക്കുന്നത്’; രാഷ്ട്രപതിക്ക് പരാതി നല്‍കി മന്‍മോഹന്‍ സിംഗ്

ദില്ലി: നരേന്ദ്രമോദിക്കെതിരെ രാഷ്ട്രപതിക്ക് പരാതിയുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്.

മോദി ഭീഷണിപ്പെടുത്തി സംസാരിക്കുന്നെന്നാണ് മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് നേതാക്കളും നല്‍കി പരാതി.

പ്രധാനമന്ത്രി പദവിക്ക് യോജിക്കുന്ന തരത്തിലുള്ള ഭാഷയല്ല മോദി ഉപയോഗിക്കുന്നതെന്നും കത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News