മീഡിയ സിറ്റി മാധ്യമ ശ്രേയസ്സ് പുരസ്‌ക്കാരം ലെസ്‌ലി ജോണിന്

ഈ വര്‍ഷത്തെ മീഡിയ സിറ്റി മാധ്യമ ശ്രേയസ്സ് പുരസ്‌ക്കാരത്തിന് കൈരളി ടിവി ചീഫ് റിപ്പോര്‍ട്ടര്‍ ലെസ്‌ലി ജോണ്‍ അര്‍ഹനായി.

ഈ മാസം 16ന് തിരുവന്തപുരം വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News