സ്വര്‍ണവില കുതിക്കുന്നു; മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ – Kairalinewsonline.com
Business

സ്വര്‍ണവില കുതിക്കുന്നു; മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ഗ്രാമിന് 15 രൂപ വർധിച്ച് 2,925 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്

സ്വർണ വില കുതിക്കുന്നു. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. 23,400 രൂപയാണ് പവന്‍റെ ഇന്നത്തെ വില.

ഗ്രാമിന് 15 രൂപ വർധിച്ച് 2,925 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

To Top