സിപിഐ നിർവാഹക സമിതി; മന്ത്രി വിഎസ് സുനിൽ കുമാര്‍ ഉള്‍പ്പെടെ നാലുപേര്‍ പുറത്ത്

മന്ത്രി വി.എസ് സുനിൽ കുമാറിനെ സി പി ഐ നിർവാഹക സമിതിയിൽനിന്നു ഒഴിവാക്കി. കമലാ സദാനന്ദൻ, വി.വി.ബിനു, പി കെ കൃഷ്ണൻ എന്നിവരേയും ഒഴിവാക്കി.

രാജാജി മാത്യു തോമസ്, എ.കെ.ചന്ദ്രൻ, പി.വസന്തം, പി.പി.സുനീർ എന്നിവർ പുതുമുഖങ്ങൾ. സി.ദിവാകരനെയും സി.എൻ.ചന്ദ്രനെയും നില നിർത്തി.

പ്രകാശ് ബാബുവും സത്യൻ മൊകേരിയും അസിസ്റ്റന്റ് സെക്രട്ടറിമാരായി തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News