സിപിഐഎം മംഗലപുരം ഏരിയ സെക്രട്ടറിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു – Kairalinewsonline.com
Crime

സിപിഐഎം മംഗലപുരം ഏരിയ സെക്രട്ടറിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു

ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും വിനോദിനെ ഒഴിവാക്കിയിട്ടുണ്ട്.

സിപിഐഎം മംഗലപുരം ഏരിയ സെക്രട്ടറി വിനോദ് കുമാറിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു.

പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തിയുണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും വിനോദിനെ ഒഴിവാക്കിയിട്ടുണ്ട്.

To Top