‘എന്റെ സിനിമയില്‍ കുടുംബത്തിന് കാണാന്‍ കഴിയാത്ത ഒന്നുമില്ല’; അന്‍വര്‍ സാദത്ത് ആര്‍ട്ട് കഫെയില്‍

അസഭ്യമായ പദങ്ങളോ കുടുംബത്തിന് കാണാന്‍ കഴിയാത്ത സീനുകളോ തന്റെ ചിത്രത്തില്‍ ഇല്ലെന്ന് അന്‍വര്‍ സാദത്ത്.

ബിഗ് ബജറ്റ് ചിത്രങ്ങളും വലിയ താരങ്ങളുടെ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുമ്പോഴും നല്ല ചിത്രങ്ങളുടെ ഭാഗമാകുന്നതാണ് സന്തോഷമെന്നും സ്‌കൂള്‍ ഡയറി എന്ന ചിത്രത്തിലെ നടനും നിര്‍മാതാവുമായ അന്‍വര്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന സ്‌കൂള്‍ ഡയറി വെള്ളിയാഴ്ച തിയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here