യുവതിയെ തീവെച്ചു കൊലപ്പെടുത്തി; മരണമൊ‍ഴി തെളിവായി; യുവതിയുടെ ഭര്‍ത്താവും മാതാവും അറസ്റ്റില്‍ 

തൃശ്ശൂര്‍: ദേശമംഗലത്ത് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ സംഭവം, ഭര്‍ത്താവും ഭര്‍ത്ത് മാതാവും അറസ്റ്റില്‍. കൊല്ലപ്പെട്ട  റിനി ഇവരുടെ ഭര്‍ത്താവ് സാജു, അമ്മ കാളി എന്നിവരാണ് അറസ്റ്റിലായത്.

യുവതിയുടെ മരണമൊ‍ഴിയുടെ അടിസ്ഥാനത്തിലാണ്, അറസ്റ്റ്.  ഭര്‍ത്താവും വീട്ടുകാരും സ്ത്രീ ധനത്തിന്റെ പേരില്‍ തന്നെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നായിരുന്നു റിനിയുടെ മൊഴി.  ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here