കിടപ്പറയില്‍ ഒളിഞ്ഞു നോക്കി; ആലപ്പുഴയില്‍ യുവാവിനെ വീട്ടുകാരന്‍ വെട്ടിക്കൊന്നു; സംഭവിച്ചത് ഇതാണ്

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഒളിഞ്ഞുനോട്ടക്കാരനെ വീട്ടുടമ വെട്ടിക്കൊന്നു. രാത്രി കിടപ്പറയില്‍ ഒളിഞ്ഞുനോക്കിയ യുവാവിനെയാണ് വീട്ടുടമ വെട്ടിക്കൊന്നു. കോ​ർ​ത്തു​ശേ​രി സ്വ​ദേ​ശി സു​ജി​ത്ത്(28) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ട്ടു​ട​മ​യെ​യും ഭാ​ര്യ​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here