സാധ്യതകള്‍ മങ്ങുന്നു; രാജിക്കൊരുങ്ങി യെദ്യൂരപ്പ?

ബംഗളൂരു: വിശ്വാസവോട്ടെടുപ്പിന് മുന്‍പ് ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുമെന്ന് സൂചന.

13 പേജുള്ള രാജിപ്രസംഗം യെദ്യൂരപ്പ തയ്യാറാക്കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പുവന്നതോടെയാണ് ബിജെപി നീക്കം. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന കാര്യം ബിജെപി കര്‍ണാടക നേതൃത്വം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News