വനത്തില്‍ നിന്നും ലഭിച്ച നാടന്‍ തോക്ക് വില്ലനായി; കോ‍ഴിക്കോട് യുവതി വെടിയേറ്റു മരിച്ചു; മകന്‍ കസ്റ്റഡിയില്‍

കോ​ഴി​ക്കോ​ട്: കോ‍ഴിക്കോട്, പൂ​ഴി​ത്തോ​ട്ടി​ൽ  യു​വ​തി വെ​ടി​യേ​റ്റ് മ​രി​ച്ചു. മാ​വ​ട്ടം പ​ള്ളി​ക്കാം വീ​ട്ടി​ൽ ഷൈ​ജി (38) ആ​ണ് മ​രി​ച്ച​ത്. മ​ക​ന്‍റെ കൈ​യി​ൽ​നി​ന്നു അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രുന്നു.

ക‍ഴിഞ്ഞ ദിവസം ഇവര്‍ക്ക് വ​ന​ത്തി​ൽ​നി​ന്നു  നാ​ട​ൻ തോ​ക്ക് ലഭിച്ചിരുന്നു. ഇതില്‍ നിന്നാണ് വെടിയേറ്റത്. സം​ഭ​വ​ത്തി​ൽ ഷൈ​ജി​യു​ടെ 16 വ​യ​സു​കാ​ര​നാ​യ മ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News