ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; മാണിയെ അനുനയിപ്പിക്കാന്‍ ഒരുങ്ങി യുഡിഎഫ്; നേതാക്കള്‍ ഇന്ന് മാണിയെ കാണും

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ മാണിയെ അനുനയിപ്പിക്കാന്‍ ഒരുങ്ങി യുഡിഎഫ്. യുഡിഎഫ് നേതാക്കള്‍ ഇന്ന് കെഎം മാണിയെ കാണും. 4 മണിക്കാണ് കൂടികാ‍ഴ്ച.

ഉമ്മന്‍ചാണ്ടി, ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരാണ് മാണിയെ കാണുന്നത്. ചെങ്ങന്നൂരിലെ നിലപാട് മാണി പ്രഖ്യാപിക്കാനിരിക്കെയാണ് യുഡിഎഫ് നേതാക്കളുടെസ കൂടിക്കാ‍ഴ്ച.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News