കോ​ഴി​ക്കോ​ട് നി​പ്പാ രോ​ഗ​ല​ക്ഷ​ണങ്ങളോടെ രണ്ടു പേര്‍മരിച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് നി​പ്പാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്രകടിപ്പിച്ച രണ്ടു പേര്‍ കൂടി മരിച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന  കൂരാച്ചുണ്ട് സ്വദേശി രാ​ജ​നും , നാദാപുരം സ്വദേശി അശോകനുമാണ് മരിച്ചത്.

രാജന് രോഗം പടര്‍ന്നത് പേരാമ്പ്ര ആശുപത്രിയില്‍ നിന്നാണെന്നാണ് സൂചന. രാജന്‍റെ രക്ത  ​സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചിട്ടുണ്ട്. ബന്ധുക്കളുടെ അനുമതിയോടെ മൃതദേഹങ്ങള്‍ ആശുപത്രിവളപ്പില്‍ സംസ്കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News