തൂത്തുകുടി സമരത്തിനുനേരെ പൊലീസ് വെടിവെയ്പ്പ്; 4 പേര്‍ മരിച്ചു; 6 പേരുടെ നില ഗുരുതരം

തൂത്തുകുടിയിൽ സ്റ്ററിലൈറ്റ് ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തി വന്ന സമരത്തിനു നേരെ പോലീസ് വെടിവെപ്പിൽ 4 പേർ മരിച്ചു. 6 പേരുടെ നില ഗുരുതരം.

ഉസിലംപെട്ടി സ്വദേശി ജയറാമും മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.

സ്ഥലത്ത് കർഫ്യു പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News