‘രാജ്യം മുഴുവന്‍ കക്കൂസുകള്‍ കൊണ്ട് നിറയട്ടെ’ വൈറലായി ഈ ‘തള്ള്’ #WatchVideo

ഇന്ധനവില വര്‍ധനവില്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ച് ‘തള്ള്’ ഷോര്‍ട്ട് ഫിലീം.
പാലോട് സ്വദേശി ഹിദായത്ത് ജാഫറും സംഘവുമാണ് തള്ള് തയ്യാറാക്കിയത്.

രണ്ടുപേര്‍ ചേര്‍ന്ന് ബൈക്കും തള്ളി വര്‍ക്ക് ഷോപ്പിലേക്ക് വരുന്നതാണ് ചിത്രത്തിന്റെ തുടക്കം. രാവിലെ 200 രൂപയ്ക്ക് പെട്രോളടിച്ചെന്നും ഇപ്പോള്‍ വണ്ടി ഓടുന്നില്ലെന്നുമായിരുന്നു ബൈക്ക് കൊണ്ടുവന്നവരുടെ പരാതി.

പിന്നീട് സംഭവിക്കുന്നത് ചിത്രത്തിലൂടെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News