നിപ വൈറസ്; കിംവദന്തികളില്‍ ആശങ്കപ്പെടരുത്; ജനങ്ങള്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം

നിപ വൈറസ് പടരുന്നതിനെക്കുറിച്ച് കേള്‍ക്കുന്ന കിംവദന്തികളില്‍ ആശങ്ക പ്പെടാതിരിക്കാന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സംസ്ഥാനത്തെ ജനങ്ങളോടഭ്യര്‍ത്ഥിച്ചു.

നിപ വൈറസ് സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള ഉപദേശങ്ങളും നിര്‍ദേശങ്ങളും കൃത്യമായി പാലിക്കമമെന്നും സൂചിപ്പിച്ചു.

നമ്മുടെ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധരുടെയും കാര്യക്ഷമതയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കാനും അദ്ദേഹം ജനങ്ങളോടഭ്യര്‍ത്ഥിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News