ഭയപ്പെടുത്താന്‍ വീണ്ടും ലിസ; 3D മികവില്‍ തെന്നിന്ത്യന്‍ താരറാണി അഞ്ജലിയെത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളം

മലയാളക്കരയില്‍ വിജയകൊടി നാട്ടിയ ഹിറ്റ് ചിത്രം ലിസ വീണ്ടും വരുന്നു. 3 ഡി സാങ്കേതിക മികവോടെയാണ് ലിസ എത്തുന്നത്.

തെന്നിന്ത്യന്‍ താരറാണി അഞ്ജലിയാണ് നായിക വേഷത്തിലെച്ചുന്നതെന്നാണ് സൂചന. 1978ല്‍ പുറത്തിറങ്ങിയ ലിസ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ നിലയിലാണ് ഇടംപിടിച്ചത്.

9 വര്‍ഷങ്ങള്‍ക്ക് ശേഷമെത്തിയ ‘വീണ്ടും ലിസ’യും ഗംഭീരവിജയമായിരുന്നു. പുതിയ ലിസയും വലിയ പ്രതീക്ഷയാണ് ചലച്ചിത്രപ്രേമികള്‍ക്ക് സമ്മാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here