കർണാടകയിൽ ബിജെപിയെ അടിയറവ് പറയിച്ച രാഷ്ട്രീയ നീക്കത്തിന് പിന്നിൽ സഖാവാണോ; യെച്ചൂരിയുടെ മറുപടി

കർണ്ണാടകയിൽ ബി.ജെ.പി. യെ അടിയറവ് പറയിച്ച രാഷ്ട്രീയ നീക്കത്തിന് പിന്നിൽ സഖാവാണോ എന്ന ചോദ്യത്തിന് യെച്ചൂരിയുടെ മറുപടി. ആ രഹസ്യം രഹസ്യമായിരിക്കട്ടെ എന്നായിരുന്നു യെച്ചൂരി പറഞ്ഞുവച്ചത്.

യെച്ചൂരിയുടെ വാക്കുകള്‍ കേള്‍ക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News