നെടുമ്പാശ്ശേരിയില്‍ വിമാനം തെന്നിമാറി

നെടുമ്പാശ്ശേരിയില്‍ വിമാനം തെന്നിമാറി. ഒ‍ഴിവായത് വന്‍ദുരന്തം. ശ്രീലങ്കന്‍  എയര്‍വേസ് വിമാനമാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്.

മോശം കാലാവസ്ഥയാണ് തെന്നിമാറാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. വിമാനത്തില്‍ 200 ഒളം യാത്രക്കാര്‍ ഉണ്ടായിരുന്നു.

വന്‍ ദുരന്തം ഒ‍ഴിവായത് പൈലറ്റിന്‍റെ ജാഗ്രതാ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News