ജോലിത്തിരക്കിനിടയില്‍ കണ്ണിന്‍റെ ആരോഗ്യം നഷ്ടപ്പെടുന്നുണ്ടോ?; ഇതാ ചില പോംവ‍ഴികള്‍

ജോലിത്തിരക്കിനിടയില്‍ കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ നമുക്ക് എവിടെ സമയം. പക്ഷെ കണ്ണിന്‍റെ ആരോഗ്യത്തിലാണ് ഒരാളുടെ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത് തന്നെ. കണ്ണിന്‍റെ ചുറ്റിലും കാണപ്പെടു്നന കറുപ്പും കണ്‍തടങ്ങളില്‍ ഉണ്ടാകുന്ന തടിപ്പുമെല്ലാം കണ്ണിന്‍റെ ഭംഗിയെ ദോഷകരമായി ബാധിക്കും.

വീട്ടില്‍ തന്നെ ചില പൊടികൈകള്‍ പ്രയോഗിച്ചാല്‍ കണ്ണിന്‍റെ ആരോഗ്യം ഒരു പരിധി വരെ സംരക്ഷിക്കാനും സാധിക്കും.

ഐസ് വാട്ടര്‍
കോട്ടണ്‍ പാഡുകള്‍ ഐസ് വാട്ടറില്‍ മുക്കി കണ്‍പോളകളില്‍ വെച്ച് 10ല മിനുട്ടിന് ശേഷം എടുത്തുമാറ്റുക

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാന്‍
വെള്ളരിക്ക കഷണങ്ങളാക്കി അതിന്‍റെ നീരെടുത്ത് കണ്ണില്‍ വെച്ചാല്‍ കണ്ണിന്‍റെ കറുപ്പ് ഒരു പരിധി വരെ മാറ്റാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News