വയര്‍ ചാടുന്നത് നിങ്ങളെ അലട്ടുന്നുണ്ടോ?; കാരണങ്ങളും പരിഹാരങ്ങളും ഇതാ

മിക്കവരുടെയും പ്രശ്നമാണ് വയര്‍ ചാടുന്നത്. എന്നാല്‍ ഇതിനു കാരണങ്ങള്‍ പലതാണ്. വ്യായാമക്കുറവ്, ഭക്ഷണശീലം, സ്ത്രീകള്‍ക്കാണെങ്കില്‍ ഗര്‍ഭധാരണം, പ്രസവം ഇങ്ങനെ നീളുകയാണ് കാരണങ്ങള്‍.

എന്നാല്‍ വയറുകുറയാന്‍ കൃത്രിമ മരുന്നുകളാണ് ഉപയോഗിക്കുന്നത്.കൂടുതല്‍ ദോഷകരമാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് ഉലുവ. ഉലുവയ്ക്ക് അല്പം കയ്പ്പുള്ളതാണെങ്കിലും തടി കുറയ്ക്കാന്‍ ഇത് ഉത്തമമാണ്.

രോട്ടിന്‍, വിറ്റാമിന്‍ എ, ഇ, സി, ബീ, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, അമിനോ ആസിഡുകള്‍, ദഹനത്തിനുള്ള മിനറലുകള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങളാല്‍ സമ്പന്നമാണ് ഉലുവ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News