ചെന്നൈ: തൂത്തൂകുടി വേദാന്ദ ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പൂര്‍ണമായും അടച്ചുപൂട്ടാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഉത്തരവ്.

പ്ലാന്റ് ഉടന്‍ അടച്ചുപൂട്ടാന്‍ തമിഴ്‌നാട് മലിനീകരണ നിയന്ത്രണബോര്‍ഡ് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പിന്നാലെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു.