ഇടതുമുന്നണിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും ഉന്നയിച്ച ആരോപണങ്ങള്‍ ജനം പുച്ഛിച്ചു തള്ളിയെന്ന് സജി ചെറിയാന്‍; വിജയത്തിനായി മുന്നണിയിലെ എല്ലാ ഘടകകക്ഷികളും ആത്മാര്‍ത്ഥമായി പരിശ്രമിച്ചു

ചെങ്ങന്നൂര്‍: ഇടതുമുന്നണിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും ഉന്നയിച്ച ആരോപണങ്ങള്‍ ജനം പുച്ഛിച്ചു തള്ളിയെന്ന് സജി ചെറിയാന്‍.

ഇതുവരെ കാണാത്ത തരത്തിലുള്ള പ്രവര്‍ത്തനവും ഏകോപനവുമാണ് ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് കാഴ്ചവച്ചത്. മറ്റൊന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ മികച്ച ഭരണമാണ്.

തന്റെ വിജയത്തിനായി മുന്നണിയിലെ എല്ലാ ഘടകകക്ഷികളും ആത്മാര്‍ത്ഥമായി പരിശ്രമിച്ചെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News