നിപ വൈറസ് രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നു; വ്യാപനം തടയാൻ മുൻകരുതൽ ശക്തിപ്പെട്ടുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ

നിപ വൈറസ് രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ. 1000 തോളം പേർ നിരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. വൈറസ് ബാധ ഗുരുതരമായതിന് ശേഷം മാത്രമേ പരിശോധനയിൽ തിരിച്ചറിയാൻ ആകുന്നുള്ളുവെന്നത് വെല്ലുവിളിയാണ്.

ഓസ്ട്രേ ലിയയിൽ നിന്നെത്തിക്കുന്ന മരുന്നുകൾ പ്രയോഗിക്കാൻ സഹായിക്കുന്നതിനായി ICMRA യുടെ വിദഗ്ധ സംഘം കേരളത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.

വ്യാപനം തടയാൻ മുൻകരുതൽ ശക്തിപ്പെട്ടു ത്തിയതായും മന്ത്രി തിരുവനന്തപുരത്ത് പറ്ഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News