ചെന്നൈയില്‍ കത്തിക്കരിഞ്ഞ മൃതദേഹം മലയാളി യുവതിയുടേതെന്ന് സംശയം

ചെന്നൈയില്‍ കത്തിക്കരിഞ്ഞ മൃതദേഹം മലയാളി യുവതിയുടേതെന്ന് സംശയം. തിരുച്ചിറപ്പള്ളി- ചെന്നൈ ദേശീയ പാതയ്ക്കു സമീപത്തെ ചെങ്കൽപ്പേട്ടിലെ പഴവേലിയിൽ കണ്ടെത്തിയ മൃതദേഹമാണ് മലയാളി യുവതിയുടേതെന്ന് സംശയം.

മുഖം തിരിച്ചറിയാനാകാത്ത രീതിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം ചെങ്കൽപ്പേട്ട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മലയാളിയുടേതാണോ മൃതദേഹമെന്ന് ഉറപ്പുവരുത്താന്‍ കേരളത്തിൽ നിന്നുളള പൊലീസ് സംഘം ചെന്നൈയിലേക്കു തിരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News