മെലിഞ്ഞ ശരീരം നിങ്ങള്‍ക്ക് പ്രശ്നമാണോ?;ഇതാ ചില പോംവ‍ഴികള്‍

മെലിഞ്ഞിരിക്കുന്ന ശരീരമാണ് മിക്കവരുടെയും പ്രശ്‌നം. എന്നാല്‍ ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ശരീരപ്രകൃതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും.

. ഭക്ഷണത്തില്‍ മത്സ്യവും മാംസവും പാലും മുട്ടയും പഴങ്ങളും എന്നിവയിലേതെങ്കിലുമൊന്ന് ദിവസവും ഉള്‍പ്പെടുത്തണം.

. ധാന്യങ്ങളും ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണപ്രദമാണ്. കുറച്ച് വണ്ണം വെക്കണമെന്നതുകൊണ്ട് വാരിവലിച്ച് എന്തും കഴിക്കുന്ന പ്രവണത ഒഴിവാക്കണം.

. ഫാസ്റ്റ്ഫുഡ് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല.

. ചീസ്, അണ്ടിപ്പരിപ്പുകള്‍, ബീഫ്, കോഴിയിറച്ചി, മുട്ട എന്നിവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News