‘ചങ്കാണ്, ചങ്കിടിപ്പാണ് അര്‍ജന്റീന’; കേരള ഫാന്‍സിന്റെ പ്രെമോ വൈറല്‍

അര്‍ജന്റീന ആരാധകരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ അര്‍ജന്റീന ഫാന്‍സ് കേരള പുറത്തിറക്കിയ ലോകകപ്പ് പ്രെമോ സോങ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

മറ്റ് ഒരു ടീമിനും ലഭിക്കാത്ത പിന്തുണയാണ് അര്‍ജന്റീനയുടെ പ്രെമോ സോങിന് മലയാളത്തില്‍ ലഭിക്കുന്നത്. അര്‍ജന്റീനന്‍ ആരാധകരുടെ ലോകകപ്പ് ആവേശവും മെസിയടക്കമുളള താരങ്ങളുടെ കളിക്കളത്തിലെ മുന്നേറ്റവുമാണ് ഗാനത്തിനൊപ്പം ദൃശ്യവത്കരിച്ചിരിക്കുന്നത്.

മലപ്പുറം സ്വദേശിയായ സാദിഖ് പന്തല്ലൂര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News