ഡെറിക് എബ്രഹാമായി മെഗാസ്റ്റാര്‍ മമ്മൂട്ടി ; അബ്രഹാമിന്റെ സന്തതികൾ ടീസര്‍ – Kairalinewsonline.com
ArtCafe

ഡെറിക് എബ്രഹാമായി മെഗാസ്റ്റാര്‍ മമ്മൂട്ടി ; അബ്രഹാമിന്റെ സന്തതികൾ ടീസര്‍

അടുത്തയാഴ്ച ചിത്രം തീയറ്ററുകളിലെത്തും

മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന്റെ പുതിയ ടീസർ എത്തി.  സസ്പെപെൻസ് നിറച്ചു കൊണ്ടാണ് ടീസർ എത്തിയിരിക്കുന്നത്. ആദ്യം ഇറങ്ങിയ ടീസറിനും ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.അടുത്തയാഴ്ച ചിത്രം തീയറ്ററുകളിലെത്തും.

To Top