`തട്ടത്തിന്‍ മറയില്ലാതെ’ തലശ്ശേരിയുടെ സ്ത്രീചരിത്രം; കാണാം കേരളാ എക്സ്പ്രസ്

കേരളത്തിലെ നമ്പൂതിരി സമുദായത്തിലേത് പോലെ മറക്കുടകള്‍ വലിച്ചെറിഞ്ഞ് അടുക്കളയില്‍ നിന്ന് അരങ്ങേത്തേക്ക് ധീരമായി ചുവടു വെച്ച എത്രയോ ചരിത്രമുഹുര്‍ത്തങ്ങള്‍ തലശ്ശേരിയിലെ മുസ്ലീം സത്രീകള്‍ക്കും പറയാനുണ്ട്.

ഒരു നൂറ്റാണ്ട് പ‍ഴക്കമുള്ള തലശ്ശേരിയിലെ മാളിയേക്കല്‍ ഭവനത്തില്‍ ആ ചരിത്രത്തിന്‍റെ എത്രയോ സ്മാരക ശിലകള്‍ ഇപ്പോ‍ഴും തുടിച്ചു നില്‍ക്കുന്നു.

മുസ്ലീം സ്ത്രീകളുടെ ഇടയില്‍ സ്വാതന്ത്ര്യത്തിന്‍റെയും വിമോചനത്തിന്‍റെയും പരിഷ്കരണ ചിന്തയുടെയും പ്രകാശം പരത്തിയ മാളിയേക്കല്‍ തറവാട്ടിലേക്ക് കേരളാ എക്സ്പ്രസ് നടത്തിയ യാത്ര- കാണാം `തട്ടത്തിന്‍ മറയില്ലാതെ’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here