പന്തുരുളും മുമ്പേ ആദ്യ ഞെട്ടല്‍; പരിശീലകനെ പുറത്താക്കി സ്പെയില്‍ – Kairalinewsonline.com
Football

പന്തുരുളും മുമ്പേ ആദ്യ ഞെട്ടല്‍; പരിശീലകനെ പുറത്താക്കി സ്പെയില്‍

സ്പെയില്‍ പരിശീലകനെ പുറത്താക്കി.   സ്പാനിഷ് ടീം പരിശീലകന്‍ ജൂലിയന്‍ ലോപെറ്റുഗിയെ സ്പെയ്ന്‍ പുറത്താക്കി. പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് സ്പെയില്‍ പരിശീലകനെ പുറത്താക്കിയത്.   ലോകകപ്പിനിടെ റയലുമായി കരാറുണ്ടാക്കിയതിനെത്തുടര്‍ന്നാണ്  നടപടി.  പുതിയ കോച്ചിനെ തീരുമാനിച്ചിട്ടില്ല.

 

 

 

 

 

 

 

To Top