സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിച്ചാല്‍ ഇനി കുടുങ്ങും; പുതിയ നിര്‍ദ്ദേശങ്ങളുമായി പൊലീസ്

സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ സ്‌കൂള്‍വാഹനങ്ങള്‍ ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ 9846100100 എന്ന നമ്പരില്‍ അറിയിക്കണമെന്ന്‍ സംസ്ഥാനപോലീസ് മേധാവി ലോക്‌നാഥ് ബെഹറ അഭ്യര്‍ത്ഥിച്ചു.

ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുതിന് 9747001099 എന്ന വാട്ട്സ് ആപ് നമ്പരും ഉപയോഗപ്പെടുത്താം.

സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഏറ്റവും അടുത്ത പോലീസ് ഉദ്യോഗസ്ഥരെയോ നേരത്തെ പറഞ്ഞ നമ്പരിലോ അറിയിക്കണമെന്ന്‍ സംസ്ഥാനപോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News