കാലവര്‍ഷക്കെടുതിയില്‍ മരണം പതിനൊന്നായി; കണ്ണൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ വീണുമരിച്ചു

കാലവര്‍ഷക്കെടുതിയില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 11 പേര്‍ മരിച്ചു. നിരവധി നാശനഷ്ടങ്ങളാണ് സംസ്ഥാനത്താകെ ഉണ്ടായിരിക്കുന്നത്.

കണ്ണൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി  വെള്ളക്കെട്ടില്‍ വീണുമരിച്ചു.

കണ്ണൂര്‍ പാനൂരിലെ  അണിയാരം നാരങ്ങാട്ട് നൗഷാദിന്‍റെ മകന്‍ മുഹമ്മദ് നിദാന്‍ശ്(9) ആണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News