ജിയോയോട് തോല്‍ക്കാന്‍ തയ്യാറല്ല; കിടിലന്‍ ഒാഫറുകള്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍; പുതിയ നിരക്കുകള്‍ ഇങ്ങനെ

വര്‍ധിച്ചു വരുന്ന മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് ഇന്ന് ടെലികോം മേഖല. അടിക്കടി പ്രഖ്യാപിക്കുന്ന ഓഫറുകളുമായി ജിയോ ഉപയോക്താക്കളെ കയ്യിലെടുക്കുമ്പോള്‍ പിന്മാറാന്‍ തയാറാകാതെ കടുത്ത മത്സരം കാ‍ഴ്ചവെക്കുകയാണ് എയര്‍ടെല്‍.

399 രൂപയുടെയും 149 രൂപയുടെയും പ്ലാനുകള്‍ക്ക് പിറകെ 99 രൂപയുടെ പ്രീപെയ്ഡ് പ്ലാനും പരിഷ്കരിച്ചിരിക്കുകയാണ് എയര്‍ടെല്‍ ഇപ്പോള്‍.

എയര്‍ടെലിന്‍റെ പുതിയ പ്ലാന്‍ അനുസരിച്ച് 99 രൂപയ്ക്ക് 2 ജിബി ഡാറ്റയും ദിവസേന 100 എസ്എംഎസുകളും അണ്‍ലിമിറ്റഡ് കോളുകളും ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News