കൊല്ലത്ത് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കൊല്ലം: കരുനാഗപ്പള്ളി തഴവ പാവുമ്പയിൽ  രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. അഡോണ്‍(5), സൈമണ്‍ എന്നിവരാണ് മരിച്ചത്.  ഇരുവരും വെള്ളക്കെട്ടില്‍ വീണതാണെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News