കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂ‍ളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

കോട്ടയം:  ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന കോട്ടയം താലൂക്കിലെ ഗവ.എൽ.പി.എസ് കണിയാംകുന്ന് മണർകാട്, ഗവ.എൽ.പി.എസ് അയർ കുന്നം,ഗവ.യു.പി.എസ് തിരുവാർപ്പ്, അമൃത എച്ച്.എസ് മൂലേടം, ചങ്ങനാശ്ശേരി താലൂക്കിലെഎൻ.എസ്.എസ്.യു.പി.എസ് പുഴവാത്,ഗവ.എൽ.പി.എസ് പെരുന്ന,ഗവ.യു.പി.എസ് പെരുന്ന പടിഞ്ഞാറ് വൈക്കം താലൂക്കിലെഎസ്.എൻ.എൽ .പി.എസ് വൈക്ക പ്രയാർ എന്നീ സ്കൂളുകൾക്ക് (18.06.2018)തിങ്കളാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News