ഫഹദ് ഫാസില്‍-അമല്‍ നീരദ് കൂട്ടുകെട്ടില്‍ ദാ വരുന്നു വരത്തന്‍

ഫഹദ് ഫാസില്‍-അമല്‍ നീരദ് കൂട്ടുകെട്ടില്‍ വരത്തന്‍ എത്തുന്നു. ഇയ്യോബിന്‍റെ പുസ്തകത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി.

ചിത്രം നിര്‍മ്മിക്കുന്നത് അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.

മായാനദിയിലൂടെ പ്രേക്ഷക ഹൃദയം കീ‍ഴടക്കിയ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News