കനത്ത മ‍ഴ; സ്കൂളുകള്‍ക്ക് അ‍വധി

കനത്ത മ‍ഴയേ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ സ്കൂളുകള്‍ക്കാണ് അവധി നല്‍കിയത്.

സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും അവധിയായിരിക്കും. അതേസമയം കോളേജുകള്‍ക്ക് അവധിയുണ്ടാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here