ഡെന്‍മാര്‍ക്ക്- ഒാസ്ട്രേലിയ പോരാട്ടം കനക്കുന്നു; തിരിച്ചടിച്ച് ഒാസ്ട്രേലിയ (1-1)

ഡെന്‍മാര്‍ക്ക്- ഒാസ്ട്രേലിയ പോരാട്ടം കനക്കുന്നു. മത്സരത്തിന്‍റെ ഏ‍ഴാം മിനുട്ടില്‍ ക്രിസിറ്റിന്‍ എറിക്സണാണ് ഡെന്‍മാര്‍ക്കിന് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ഒാസ്ട്രേലിയക്ക് വേണ്ടി ജെഡിനാക്ക് 38 ആം മിനുട്ടില്‍ ഗോള്‍ നേടിയത്. ഇതോടെ സമനിലയിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News