പൃഥ്വിരാജും പാര്‍വ്വതിയും ‍‍വീണ്ടും ഒന്നിക്കുന്ന മൈസ്റ്റോറിയിലെ പുതിയ ഗാനം പുറത്തിറങ്ങി

എന്നു നിന്റെ മൊയ്ദീനു ശേഷം പൃഥ്വിരാജും പാർവ്വതിയും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്‌റ്റോറി.

നവാഗത സംവിധായിക റോഷ്നി ദിനകർ ഒരുക്കുന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി.

മിഴി മിഴി ഇടയണ നേരം എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രയാ ഘോഷാലും ഹരിചരണും ചേർന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here