വിളര്‍ച്ച നിങ്ങളെ അലട്ടുന്നുവോ?; ഇതാ കാരണങ്ങള്‍

വിളര്‍ച്ച വില്ലനാകുമ്പോള്‍

കുട്ടികളിലും മുതിര്‍ന്നവരിലും ഗര്‍ഭിണികളിലുമാണ് കൂടുതലായും വിളര്‍ച്ച കണ്ടുവരാറുള്ളത്. രക്തത്തിലെ ഹീമോഗ്ലോബിന്‍റെ സാധാരണ നിലയിലും കുറയുന്ന അസ്ഥയാണ് അനീമിയ എന്ന വിളര്‍ച്ച.
താ‍ഴെ പറയുന്നവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍

1. അമിതമായ ക്ഷീണം
2. തളര്‍ച്ച
3. നടക്കുന്പോ‍ള്‍ കിതപ്പ്
4.നെഞ്ചിടിപ്പ്
5.കാലുകളിലെ നീര്
6. ശരീരം വിളറി വെളുത്തുവരിക

വിളര്‍ച്ച വരുന്നതിനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്

1. ചുവന്ന രക്താണുക്കളിലെ ഉല്പാദനക്കുറവ്
2. ചുവന്ന രക്താണുക്കള്‍ വളരെ വേഗം നശിക്കുന്പോള്‍
3. അമിതമായ രക്തസ്രാവം അഥവാ രക്തം നഷ്ടപ്പെടല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News