ഹൃദയാഘാതം ചെറുക്കാന്‍ കാപ്പി അത്യുത്തമം; കാരണങ്ങള്‍ ഇങ്ങനെ – Kairalinewsonline.com
DontMiss

ഹൃദയാഘാതം ചെറുക്കാന്‍ കാപ്പി അത്യുത്തമം; കാരണങ്ങള്‍ ഇങ്ങനെ

മിക്കവര്‍ക്കും പ്രിയങ്കരമായ ഒന്നാണ് കാപ്പി

മിക്കവര്‍ക്കും പ്രിയങ്കരമായ ഒന്നാണ് കാപ്പി. കാപ്പി കുടിക്കുന്നതിലൂടെ ഹൃദയാഘാതം ചെറുക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

മുതിര്‍ന്നവരിലാണ് കാപ്പിയുടെ ഗുണം ഏറെ പ്രയോജനപ്പെടുന്നതെന്നും ഹൃദയപേശികളുടെ പ്രവര്‍ത്തനം മികച്ചതാക്കാനും കാപ്പി സഹായിക്കും.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന് ഹൃദയപേശിക‍ളുടെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കാനും അതുപോലെ തന്നെ സംരക്ഷണം നല്‍കാനും സാധിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

To Top