എത്തുന്നു, ഷവോമി റെഡ്മി 6 പ്രോ 

ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ഷവോമി റെഡ്മി 6 പ്രോ പുറത്തിറങ്ങുന്നു.

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഇരട്ട ക്യാമറ, ബെസല്‍ലെസ് ഡിസ്‌പ്ലെ, ആന്‍ഡ്രോയിഡ് ഒറിയോ അടിസ്ഥാനമാക്കിയുള്ള MIUI 9.6 ഒഎസ്, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, 19:9 അനുപാതത്തിലുള്ള 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ, 4000mah ബാറ്ററി എന്നിവയാണ് ഷവോമി റെഡ്മി 6 പ്രോയിലേ സവിശേഷതകള്‍.

ഐഫോണ്‍ തലേതു പോലെ ഡിസ്‌പ്ലെ നോച്ചുമായാണ് റെഡ്മി 6 പ്രോയും എത്തുന്നതെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട സവിശേഷത.

ജൂണ്‍ 25നാണ് റെഡ്മി 6 പ്രോ പുറത്തിറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News