ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍

ഇടുക്കിയിലെ നാലു നിയോജക മണ്ഡലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍.

ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം നിയോജക മണ്ഡലങ്ങളില്‍ ഇന്ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം നടപ്പിലാക്കണമെന്നാണ് ഹര്‍ത്താല്‍ അനുകൂലികളുടെ ആവശ്യം കോണ്‍ഗ്രസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here