ഉപഭോക്താക്കള്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത രാജ്യത്തെ റിലയൻസ് ജിയോയുടെ വൈഫൈ ഡിവൈസിന് വൻ ഓഫർ.
പുതിയ ഓഫര്‍ പ്രകാരം 999 രൂപ വിലയുള്ള ജിയോഫൈ 499 രൂപയ്ക്കും 2999 രൂപ വിലയുണ്ടായിരുന്ന ജിയോഫൈ ഡിവൈസ് വെറും 499 രൂപയ്ക്കും ലഭ്യമാകും. 500 രൂപ ക്യാഷ്ബാക്കായാണ് നൽകുന്നത്.
ജിയോഫാ ഡിവൈസിനൊപ്പം പോസ്റ്റ് പെയ്ഡ് സിമ്മും ലഭ്യമാണ്. 199 രൂപയ്ക്ക് ഒരു മാസത്തേക്ക് അൺലിമിറ്റഡ് കോൾ, ഡേറ്റ സേവനം നൽകുന്ന പോസ്റ്റ് പെയ്ഡ് കണക്‌ഷൻ ബില്ലിന് 500 രൂപ ക്യാഷ്ബാക്ക് ഉപയോഗിക്കാം.
12 മാസത്തെ പോസ്റ്റ് പെയ്ഡ് ബില്ലിൽ നിന്ന് ഈ തുക കുറയ്ക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here