മതാന്ധതയും വർഗ്ഗീയതയും ക്യാമ്പസിൽ നിന്നും തുരത്തണം; അഭിമന്യുവിനെ കൊലപ്പെടുത്തിയവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി കെടി ജലീല്‍

അഭിമന്യുവിനെ കൊലപ്പെടുത്തിയവർക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് മന്ത്രി കെ ടി ജലീൽ. മതാന്ധതയും വർഗ്ഗീയതയും കാമ്പസിൽ നിന്നും തുരത്തണം.

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യം സർക്കാർ ആലോചിക്കണമെന്നും
മതാതിക്രമങ്ങൾ നടത്തുന്നത് ആര്‍എസ്എസായാലും പോപ്പുലർ ഫ്രണ്ട് ആയാലും ഇതാണഭിപ്രായമെന്നും കെ ടി ജലീൽ കോഴിക്കോട് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News