അഭിമന്യുവിന്‍റെ കൊലപാതകം എസ് എഫ് ഐയ്ക്കുമേല്‍ ചാര്‍ത്തിയ പോപ്പുലര്‍ഫ്രണ്ട് നേതാവിനെ പൊളിച്ചടുക്കി എസ് കെ.സജീഷും കാരശ്ശേരിയും; വീഡിയോ കാണാം

അഭിമന്യുവിനെ മഹാരാജാസ് കോളജിലേക്ക് വിളിച്ച് വരുത്തിയത് എസ്.എഫ്.െഎ നേതാക്കളെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പോപ്പുലര്‍ഫ്രണ്ട് നേതാവ് എം.എസ്.സാജിദ്. സാജിദിന് ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി നല്‍കി DYFI നേതാവ് എസ്.കെ.സജീഷും എം.എന്‍.കാരശ്ശേരിയും. വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News