അജിത്തിന്‍റെ മകളായി വീണ്ടും അനിഘ – Kairalinewsonline.com
Latest

അജിത്തിന്‍റെ മകളായി വീണ്ടും അനിഘ

നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുക.

അജിത്തിന്‍റെ മകളായി വീണ്ടും തമി‍ഴ് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് അനിഘ. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുക. ചിത്രത്തില്‍ ഇരട്ടവേഷത്തിലായിരിക്കും അജിത്ത് എത്തുന്നത്.

ചിത്രത്തിലെ ഒരു ഗാനം ആലപിക്കുന്നത് അജിത്ത് ആണ്. സംഗീതം നിര്‍വഹിക്കുന്നത് ഇമ്മന്‍ ആയിരിക്കും. യെന്നൈ അറിന്താല്‍ എന്ന ചിത്രത്തിലും അജിത്തിന്‍റെ മകളായി അനിഘ എത്തിയിരുന്നു. ചിത്രം പൊങ്കല്‍ റിലീസ് ആയാണ് തിയറ്ററുകളില്‍ എത്തുക.

To Top