പ്രേക്ഷകര്‍ കാത്തിരുന്ന നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലർ റിലീസ് ചെയ്തു – Kairalinewsonline.com
Entertainment

പ്രേക്ഷകര്‍ കാത്തിരുന്ന നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലർ റിലീസ് ചെയ്തു

ഇത്തിക്കരപക്കിയായി എത്തുന്ന മോഹൻലാലും ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നു

പ്രേക്ഷകര്‍ കാത്തിരുന്ന നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലർ റിലീസ് ചെയ്തു.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്.

മോഹൻലാലിന്റെ ഔദ്യോഗിക പേജിലൂടെയായിരുന്നു ട്രെയിലര്‍ റിലീസ് ചെയ്തത്.

ഇത്തിക്കരപക്കിയായി എത്തുന്ന മോഹൻലാലും ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നു.

To Top