ഇനിയൊരു രക്തസാക്ഷിയുണ്ടാവരുത്; “ഞാൻകമ്മ്യുണിസ്റ്റ്” ശ്രദ്ധേയമായി മ്യൂസിക് വിഡിയോ; നടന്‍ ലിജോ അഗസ്റ്റിന്‍ ആര്‍ട്ട് കഫേയില്‍ – Kairalinewsonline.com
ArtCafe

ഇനിയൊരു രക്തസാക്ഷിയുണ്ടാവരുത്; “ഞാൻകമ്മ്യുണിസ്റ്റ്” ശ്രദ്ധേയമായി മ്യൂസിക് വിഡിയോ; നടന്‍ ലിജോ അഗസ്റ്റിന്‍ ആര്‍ട്ട് കഫേയില്‍

“ഞാൻകമ്മ്യുണിസ്റ്റ്” ശ്രദ്ധേയമായി മ്യൂസിക് വിഡിയോ

ലില്ലി മാജിക് മീഡിയയുടെ ബാനറിൽ ലിജോ അഗസ്റ്റിൽ സംവിധാനം നിർവഹിച്ച “ഞാൻകമ്മ്യുണിസ്റ്റ് ” എന്ന മ്യൂസിക് വിഡിയോ ശ്രദ്ധേയമാകുന്നു.

സാങ്കേതിക മികവുകൊണ്ടും ദ്യശ്യചാരുതകൊണ്ടും സിനിമയെ വെല്ലുന്ന രീതിയിൽ ആണ് 6 മിനിറ്റ് നീണ്ടു നിൽക്കുന്ന ഈ മ്യൂസിക് വീഡിയോ നിർമ്മിച്ചിരിക്കുന്നത് .

To Top