ഫ്രാന്‍സിന്‍റെ കിടിലന്‍ ഗോള്‍; ബെല്‍ജിയത്തിനെതിരെ ഫ്രാന്‍സ് മുന്നില്‍

ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ആദ്യ ഗോളടിച്ച് ഫ്രാന്‍സ്. ഇതോടെ ഫ്രാന്‍സ് ഒരു ഗോളിന് മുന്നിലെത്തി.  സാമുവല്‍ഉറ്റിറ്റിയില്‍ നിന്നുമാണ് ഫ്രാന്‍സിന്‍റെ കിടിലന്‍ ഗോള്‍ പിറന്നത്  . 51 മിനിറ്റിലാണ് നിര്‍ണായകമായ ഗോള്‍ പിറന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here