ബെല്‍ജിയത്തിനെ തകര്‍ത്ത് ഫ്രാന്‍സ് ഫെെനലില്‍(1-0) – Kairalinewsonline.com
Featured

ബെല്‍ജിയത്തിനെ തകര്‍ത്ത് ഫ്രാന്‍സ് ഫെെനലില്‍(1-0)

51 മിനിറ്റിലാണ് നിര്‍ണായകമായ ഗോള്‍ പിറന്നത്

റഷ്യന്‍ ലോകകപ്പിന്‍റെ  ഫെെനലില്‍ ഫ്രാന്‍സ്. സെമിയില്‍ ബെല്‍ജിയത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് ഫ്രാന്‍സ് ഫെെനലില്‍ കയറിയത്. സാമുവല്‍ഉറ്റിറ്റിയില്‍ നിന്നുമാണ് ഫ്രാന്‍സിന്‍റെ കിടിലന്‍ ഗോള്‍ പിറന്നത്  . 51 മിനിറ്റിലാണ് നിര്‍ണായകമായ ഗോള്‍ പിറന്നത്.

 

ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ 51 മിനിറ്റില്‍ ഫ്രാന്‍സിന്‍റെ നിര്‍ണായകമായ ഗോള്‍ പിറന്നു. കളി മെനയുന്നതിലും പന്തു കെെവശം വെക്കുന്നതിലും ബെല്‍ജിയം മുന്നിലെങ്കിലും ഗോള്‍ പിറന്നത് ഫ്രഞ്ച് ടീമില്‍ നിന്നുമായിരുന്നു.

 

 

 

To Top